ജില്ലാ ആശുപത്രി ആലുവ

ദൗത്യം (MISSION)

വീക്ഷണം (VISION)

കേരളത്തിലേയും ഇന്ത്യയിലെ തന്നെയും ഏറ്റവും മികച്ച ആരോഗ്യപരിപാലനസ്ഥാപനങ്ങളിലൊന്നായി അറിയപെടണം എന്നതാവണം നമ്മുടെ ദർശനം. ഈ ദർശനം മാ ഴ പായുന്ന രീതികളിലൂടെ സഫാരിക്കാൻ ജില്ലാ ആശുപത്രി ആലുവയിലെ ഓരോരുത്തരും ബാധ്യസ്ഥാരാകുന്നു. കാരുണാർദ്രവും നീതിയുക്തവുമായ അരോഗ്യപരിപാലനം പ്രാവർത്തികമാക്കുന്നതിലൂടെ പരിചരണം ആവശ്യപ്പെട്ടു വരുന്ന രോഗികളുടേയും, അവരുടെ കുടുംബാംഗങ്ങളു ടെയും ഒപ്പം മറ്റുള്ളവരുടെയും പ്രതീക്ഷക്കൊരോ, അതിലുപരിയോ ആയ സേവനമനുഷ്ഠിക്കുന്നതിലൂടെ ഉത്സാഹമനോഭാവവും, പ്രതിബദ്ധതയും ഇഴചേർന്ന ഒരു മികച്ച കിനാവലായി ആശുപത്രി അന്തരീക്ഷം മാറ്റുന്നതിലൂടെ, ജനങ്ങൾക്ക് മികച്ച ആരോഗ്യസംരക്ഷണത്തെ സംബന്ധിച്ച് ബോധവൽക്കരണത്തിലും, മറ്റു ആശയവിനിമയ നിലും നേതൃപാടവം കൈവരിക്കുന്നതിലൂടെ

ഗുണത്തെയും സുരക്ഷിതത്വത്തെയും സംബന്ധിച്ച നയം (Quality and Safety Policy)

മികച്ച നിലവാരമുള്ള ആരോഗ്യസംരക്ഷണവും സുരക്ഷിതത്വമാർന്ന സേവനവും ഈ ആശുപത്രിയിലെ എല്ലാ ജീവനക്കാരുടെയും ഉത്തരവാദിത്വമാണെന്ന് വിശ്വസിക്കുന്നു. ആരോഗ്യ പരിചരണം ആവശ്യപ്പെട്ടു വരുന്ന രോഗികളുടെയും, ഇവരുടെ കുടുംബാംഗങ്ങളുടെയും, ആശുപത്രി ജീവനക്കാരുടേയും സുരക്ഷിതത്വത്തിനൊപ്പം സേവന നില വാരം നിരന്തരം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ രീരികവും മാനസികവുമായ ക്ഷേമത്തെ മെച്ചപ്പെടുത്തുന്ന തരത്തിൽ ആരോഗ്യസംരക്ഷണത്തിലും, മറ്റു ബോധവൽക്കരണ പരിപാടികളിലുമു ഈ നേതൃത്വപാടവത്തെ കഴിവുമാക്കുന്നു.